Monday, December 12, 2011

വിദ്യാര്ത്ഥി ക്യാമ്പ് സങ്കടിപ്പിച്ചു

കോഴിക്കോട്: എല്‍.എസ്.എ-യുടെ കാലിക്കറ്റ് ജില്ല കമ്മറ്റിയുടെ നെതിര്‍ത്വത്തില്‍ രാവിലെ 10 മണി മുതല്‍  എല്‍.എസ്.എ എന്ത്? എങ്ങനെ? എന്ന വിഷയത്തില്‍ പന്നിയങ്കരയില്‍ വെച്ചു വിദ്യാര്ത്ഥി ക്യാമ്പ് സങ്കടിപ്പിച്ചു. എല്‍.എസ്.എ കേന്ദ്ര കമ്മറ്റി പ്രസിഡന്‍റ് ശ്രീ ചെറിയ കോയ ഉദ്ഘാടനം  ചെയ്തു .. കാലിക്കറ്റ് ജില്ലാ പ്രസിഡന്‍റ് ശ്രീ ഹിദായത്ത് അധ്യക്ഷത വഹിച്ചു .. പരിപാടിയില്‍ ഒട്ടനവധി വിദ്യാര്ത്ഥികള്‍ പങ്കെടുത്തു... പരിപാടിയില്‍ ചര്‍ച്ചകളും സംവാദങ്ങളും അരങ്ങേറി .. കൂടാതെ പ്രസംഗ പരിശീലനവും കലാ-കായിക കഴിവുകള്‍ പ്രകടിപ്പിക്കുവാനുള്ള അവസരവും നല്കി... വിദ്യാര്ത്ഥികള്‍ ആത്മാര്‍ഥതയോടെ എല്ലാ പരിപാടികളിലും പങ്കെടുത്തു..... വൈകുന്നേരം 6  മണിക്കാണ്  പരിപാടി അവസാനിച്ചത്‌