Monday, December 12, 2011

ലക്ഷദ്വീപ് സഹായത്തോടെ രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബ്

തേഞ്ഞിപ്പാലം: ദ്വീപ് ഭരണകൂടത്തിന്‍റെ സഹായത്തോടെ കാലിക്കറ്റ് സര്‍വ്വകലാശാല കാംപസ്സില്‍ രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബ് സ്ഥാപിക്കാന്‍ ഉടംപടിയായി. രാജ്യാന്തര നിലവാരമുള്ള വിവിദോദ്യേശ്യ വിദ്യാഭ്യാസ കെട്ടിടെ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി പാണ്‍ഢെ പറഞ്ഞു. ഹെലിപാഡ്, ജിംനേഷ്യം , നീന്തല്‍ കുളം രാജ്യാന്തര നിലവാരമുള്ള പുരുഷ വനിതാ ഹോസ്റ്റല്‍, കണ്‍വെന്‍ഷന്‍ സെന്‍റര്‍, മീഡിയാ ഇന്‍ഫര്‍ഫേമഷന്‍രെ സെന്‍ര്‍, വിവി.ഐപി. ഗസ്റ്റ് ഹൗസ്, വ്യാപാര സമുച്ചയം എന്നിവ ഇതില്‍ ഉണ്ടായിരിക്കും.