Monday, September 26, 2011

BEd/TTC- ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5% മാര്‍ക്ക് ഇളവ് ലഭിക്കും

കവരത്തി(24.9.11)- National Council of Teachers Education(NCTE) F.No.61-1/2011/NCTE dated 29/7/11 പ്രകാരം ST/SC/OBS/PH എന്നീ വിഭാഗങ്ങള്‍ക്ക് 5% മാര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ (Degree/TTC) ഇളവ് ലഭിക്കും. ഇത് പ്രകാരം 2009 ന് മുന്പ് BEd/TTC കഴിഞ്ഞവര്‍ക്ക് 40% മാര്‍ക്കും അതിന് ശേഷം കഴിഞ്ഞവര്‍ക്ക് 45% മാര്‍ക്കും നേടിയിരിക്കണമെന്ന് ലക്ഷദ്വീപ്  വിദ്യാഭ്യാസ ഡയരക്ടരുടെ നിര്‍ദ്ദേശം. ഗസ്റ്റ് ,കോണ്‍ട്രാക്ട് ടീച്ചേഴ്സിനും ഈ നിയമം ബാധകമാകും.