Saturday, February 11, 2012

കവരത്തിയില്‍ ഉടന്‍ ഹോസ്റ്റല്‍ നിര്‍മിക്കും " അഡ്മിനി

LSA IMPACT


കവരത്തി:
B.ed സെന്ററിലെ  വിദ്യാര്ത്ഥികള്‍ക്കായി പുതിയ  ഹോസ്റ്റല്‍  നിര്‍മിക്കുമെന്ന്  ലക്ഷദ്വീപ്  അഡ്മിനി  എല്‍.എസ്.എ-ക്കു ഉറപ്പ്  നല്കി
എല്‍‌.എസ്‌.എ  ഫെബ്രുവരി നാലിന്  നടത്തിയ  സമര  ഫലമായാണ്
നടപടി....
എന്നാല്‍  ഹോസ്റ്റല്‍  നിര്‍മ്മാണം  പൂര്‍ത്തിയാകും  വരെ  വിദ്യാര്ത്ഥികള്‍ക്ക് താത്കാലിക  താമസ  സൌകര്യം ഒരുക്കണമെന്ന്  എല്‍‌എസ്‌എ  ആവശ്യപ്പെട്ടു
എല്‍‌എസ്‌എ  യുടെ  ആവശ്യം  പരിഗണിച്ചതായി  അഡ്മിനി  അറിയിച്ചു