Tuesday, December 13, 2011

ഒരു സൂപ്പര്‍ഹിറ്റ് ഗാനം (പല്ലിപ്പുള്ള തീക്കാട്ടീ...)


ഇക്കഴിഞ്ഞ കലോല്‍സവത്തില്‍ ദോലിപ്പാട്ടി (സീനിയേഴ്സ്)ല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പാട്ട്. കില്‍ത്താന്‍ ദ്വീപിനായിരുന്നു ഒന്നാം സ്ഥാനം. ദ്വീപിലെ പഴയ ചൊല്ലുകളും പ്രയോഗങ്ങളും മനോഹരമായി കോര്‍ത്തിണക്കിയ ഈ പാട്ടിന് ഈണം നല്‍കിയിരിക്കുന്നത് കില്‍ത്താന്‍ സ്വദേശി പുതിയ വീട് സലീമാണ്. പാട്ടിന്  ഇവിടെ ക്ലിക്ക് ചെയ്യുക (വീഡിയോ & ടെക്സ്റ്റ്)