Tuesday, September 25, 2012

LSA അഖില ദ്വീപ്‌ മഹാ സമ്മേളനം കല്‍പെനിയില്‍:


എറണാകുളം: ലക്ഷദ്വീപ് സ്ടുടെന്‍സ് അസോസിയേഷന്റെ 42 ആം വാര്‍ഷികവും അഖില ദ്വീപ്‌ മഹാ സമ്മേളനവും കല്‍പെനിയില്‍ വെച്ച്  ഡിസംബര്‍ 26 ,27 തിയതികളില്‍ നടത്തുവാന്‍ LSA സെന്‍ട്രല്‍ കമ്മിറ്റി സെക്രടരിയടിന്റെ യോഗത്തില്‍ തീരുമാനിച്ചു. LSA CC ട്രഷറര്‍ MP ഇര്‍ഷാദ് സ്വാഗതം ചെയ്ത യോഗത്തില്‍ LSA CC പ്രസിഡന്റ്‌ റിസാല്‍ അധ്യക്ഷത വഹിച്ചു .LSA CC സെക്രടരിഅറ്റ് അംഗങ്ങളും അട്വേര്ടിസിംഗ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു . 

No comments:

Post a Comment