വിദ്യാർത്ഥി സംഘടന എന്നുള്ള നിലക്ക് തന്നെ LSAക്ക് ഒരു ധാർമിക ദൗത്യം ഉണ്ട്.ലക്ഷദ്വീപിലെ വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ വിദ്യാഭ്യാസ പരമായി ശാക്തീകരിക്കുന്നതിന്റെ ഭാഗമായി കിൽത്താൻ ദ്വീപിൽ ഇന്നലെ നടന്ന NYC സ്റ്റേറ്റ് കമ്മിറ്റി പ്രഖ്യാപന സമ്മേളനത്തിൽ , മെമ്പർ ഓഫ് പാർലിമെന്റ് മുഹമ്മെദ് ഫൈസലിന്റെയും NYC സ്റ്റേറ്റ് പ്രസിഡന്റ് തബീബുൽ ആലം , കിൽത്താൻ ദ്വീപിലെ ചെയപേഴ്സൺന്റെയും സാന്നിധ്യത്തിൽ LSA കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സാദിഖ് കിൽത്തനിലെ പിന്നോക്ക വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ സൗകര്യ പ്രദമായ സ്റ്റഡി ടേബിളും ചെയറും ചെയര്പേഴ്സണ് കൈമാറി.
No comments:
Post a Comment