Monday, December 12, 2011

പ്രതീക്ഷയോടെ കല്‍പേനി

കടപ്പാട് ദ്വീപ്‌ ന്യൂസ് 
കല്‍പേനി(10.12.11) :കടലാക്രമണത്തില്‍ ബ്രേക്ക് വാട്ടറിന് കേട് സംഭവിച്ചതിന് ശേഷം ആദ്യമായി വടക്ക് ഭാഗത്തുളള പുതിയ ജെട്ടിയില്‍ ബ്ളൂ മെര്‍ലിന്‍ വെസ്സല്‍ അടുപ്പിച്ചു. ഏത് സമയത്തും സുഗമായി ഈ ജെട്ടിയില്‍ അടുപ്പിക്കാന്‍ കഴിയുമെന്ന് വെസ്സല്‍ ക്യാപ്ടന്‍ അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്‍റെ ഈ പ്രവര്‍ത്തനത്തില്‍ നാട്ടുകാര്‍ ഏറെ സന്തോഷത്തിലാണ്.