Tuesday, November 29, 2011

മൃത്ദേഹം കണ്ടെത്തി

അമിനി: നവം:27നു ഇവിടെ അമിനിക്കടുത്ത് നിന്നും കാണാതായ അല്‍-അക്തര്‍ എന്ന മഞ്ചുവിലെ (ഉരു)
ഒരു ജീവനക്കാരന്റെ മൃത്ശരീരം കണ്ടു കിട്ടി.. ഇവിടത്തെ മുഹിയിദ്ദീന്‍ പള്ളി കടല്‍ തീരത്ത് അടിഞ്ഞു കേറിയ മൃത്ദേഹത്തെ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്നു പോലീസിനെ വിവരം അറിയിക്കുകയായിരുന്നു... ബാക്കി 5 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....