Tuesday, November 29, 2011

"ലക്ഷദ്വീപിലേക്ക് കേന്ദ്ര സഠഘത്തേ അയക്കും" ശരത് പവാര്‍

ഡെല്‍ഹി: കടല്‍ ക്ഷോഭത്തില്‍ ദ്വീപിലുണ്ടായ നാശ നഷ്ടങ്ങള്‍ NYC പ്രസിഡന്‍റ് ശ്രീ. റസ്സാക്കിന്റെ നേതിര്‍ത്വത്തില്‍ കേന്ദ്ര മന്ത്രി ശരത് പവാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചര്ച്ച നടത്തുകയും ചെയ്തു.. തുടര്‍ന്നു ഹോം മിനിസ്റ്ററിയെ വിളിക്കുകയും കാര്യങ്ങള്‍ നേരിട്ട് പറയുകയും ചെയ്തു.. ശേഷം  ഹോം മിനിസ്റ്ററിയില്‍ നിന്നു പ്രതേക സഠഘത്തേ ദ്വീപിലേക്ക് അയ്ക്കുമെന്നും ധന സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു