Tuesday, November 29, 2011

കുടുങ്ങിക്കിടന്നവരേ നാട്ടിലെത്തിച്ചു

അഗത്തി:  കടല്‍ക്ഷോഭത്തെ തുടര്‍ന്നു ബഠഗാരഠ, തിണ്ണകര ദ്വീപുകളില്‍ കുടുങ്ങിയവരെ എന്‍.വൈ.സി അഗത്തി യൂണിറ്റ് ഇടപെട്ട് അഗത്തിയില്‍ തിരിച്ചെത്തിച്ചു.. എന്‍.വൈ.സി അഗത്തി യൂണിറ്റ് ഭാരവാഹികള്‍  DC-യുമായ് സംസാരിച്ചതിനെ തുടര്‍ന്നു യോഗേഷ് എന്ന ബോട്ടിനെ അയച്ചാണ് ഇവരെ നാട്ടിലെത്തിച്ചത്