Tuesday, November 29, 2011


അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ് കല്‍പേനി സന്ദര്‍ശിച്ചു







കല്‍പേനി(28.11.11)- ഇന്നലെ കടലാക്രമണത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ് സന്ദര്‍ശിച്ചു. ദ്വീപ് പൂര്‍വ്വ സ്ഥിതിയിലാകാന്‍ 5 വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരും. കിഴക്ക് തീരപ്രദേശത്ത് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും, ബോട്ടും, തോണികളും തീരത്തേക്കടുക്കാനുള്ള ഒരു സംവിധാനം പെട്ടെന്ന് ഉണ്ടാക്കുന്നതിനും നാട്ടുകാര്‍ ആവശ്യപ്പെട്ടു.