Sunday, November 27, 2011

ദ്വീപുകളില്‍ ജാഗ്രതാ മുന്നറിയിപ്പ്

കാലാവസ്ഥ മോശമായതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആരും മീന്‍ പിടിക്കാന്‍ കടലില്‍ പോകാന്‍ പാടില്ല