Tuesday, November 29, 2011

ഹാജിമാര്‍ക്ക് അവഗണന

കരിപ്പൂര്‍ (27/ 11): വിമാനമിറങ്ങിയ ലക്ഷദ്വീപ് ഹാജിമാര്‍ക്ക് ഹജ്ജ് കമ്മറ്റി ഒരിക്കിയത് ദുരിതങ്ങള്‍.. ആളെ കേറ്റാന്‍ വണ്ടി എത്താത്തതിനേ  തുടര്‍ന്നു മണിക്കൂറുകളോളം പെരു വെയിലത്ത് അവര്‍ക്ക് നില്‍ക്കേണ്ടി വന്നു... ലഗ്ഗേജുകള്‍ കേറ്റാനുള്ള വണ്ടിയും താമസിച്ചാണ് എത്തിയത്.. ഇതിനെ  തുടര്‍ന്നു രോഗികള്‍ സ്വകാര്യ വാഹനം പിടിച്ചാണ് കോഴിക്കോട്ടെത്തിയത്.. എന്നാല്‍ അവിടെ ഉണ്ടായിരുന്ന ലക്ഷദ്വീപ് എം‌.പി എയര്‍ പോര്‍ട്ട് AC ക്യാബിനില്‍ കറങ്ങിയ ശേഷം AC കാറില്‍ സ്ഥലം വിട്ടു... തുടര്‍ന്നു  ഹാജിമാര്‍ക്ക് സഹായവുമായി LSA വിദ്യാര്ത്ഥികള്‍ വളന്ഠീരായി അവിടെ എത്തി......