Sunday, November 27, 2011

കലോത് സവം മാറ്റി വെച്ചു

കവരത്തി: കാലാവസ്ഥാ വ്യതിയാനത്തെ  തുടര്‍ന്ന് ചില ദ്വീപുകളില്‍ നിന്ന്‍ വിദ്യാര്‍ഥികള്‍ക്ക് കവരത്തി യില്‍ എത്താന്‍ സാധിച്ചില്ല ...... വെസ്സലുകള്‍ക്ക് സര്‍വീസ് നിര്‍ത്തേണ്ടി വന്നതാണ് ഇതിനു കാരണം... തുടര്‍ന്ന്   ഇന്ന് തുടങ്ങാനിരുന്ന ദ്വീപുതല സ്കൂള്‍ കലോത്സവം 29 ലേക്ക്  മാറ്റി വെച്ചു....