Sunday, November 27, 2011

കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് കല്‍പേനിയില്‍ വന്‍ നാശ നഷ്ടം

കല്‍പേനി: ബ്രേക്ക് വാട്ടര്‍

 കല്‍പേനി:  ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ദ്വീപില്‍ വന്‍ നാശ നഷ്ടം.... ബ്രേക്ക് വാട്ടര്‍, ഹെലിപാഡ് എന്നിവ പൂര്‍ണ്ണമായും തകര്‍ന്നു .ഒട്ടേറെ തെങ്ങുകള്‍ കടപുഴകി വീണു. തെങ്ങ്‌ വീണ്‌ വീടുകള്‍ക്കും കേട്‌പാട്‌ സംഭവിചു. ദ്വീപിന്റെ വടക്ക് വശത്ത് നിന്ന് ഒരു കിലോ മീറ്ററോളം അകത്തേക്ക് കടല്‍ കേറി... രക്ഷ പ്രവര്‍ത്തനം തുടരുന്നു...