Monday, October 3, 2011

LSA ഗീതങ്ങള്‍ കടമത്ത് CUC യില്‍ അലയടിച്ചു "

കടമത്ത് :
LSA യുടെ നേത്രിത്വത്തില്‍ കോളേജ്  അധികാരികളുടെ പൂര്‍ണ്ണ പിന്തുണയോടെ  "VICTORY DAY" ആഘോഷിച്ചു..... LSA-യേ ബഹുമാനിച്ച് കൊണ്ടുള്ള  താളത്തിലുള്ള ഇശലുകള്‍ 
കോളേജ് -നേ പുളകശോഭിതമാക്കി.... ഡാന്‍സും പാട്ടും ആശംസകളും കൊണ്ട്  LSA  വിദ്യാര്‍ഥികള്‍ തങ്ങളുടെ വിജയം ആഘോഷിച്ചു......
            തങ്ങള്‍ക്കും   ആഘോഷിക്കണം  എന്ന്  ആവശ്യവുമായി  NSUI  രംഗത്ത് വന്നെങ്കിലും ഭൂരിപക്ഷം സീറ്റ് LSA ക്ക് ഉള്ളത് കൊണ്ട് NSUIന് ആഘോഷിക്കാന്‍ അര്‍ഹതയില്ല എന്ന് കോളേജ് അധികാരികള്‍ വ്യക്തമാക്കി
         ഈ ആഘോഷത്തോടെ  LSA യുടെ നേത്രിത്വത്തിലുള്ള  കോളേജ് യൂണിയന്‍ ഭരണത്തിന് തുടക്കമായി....