കവരത്തി(2.10.11):

അവയില്‍ ചിലത് ചുവടെ.....
1. ഒരിക്കല്‍ പബ്ലിഷ് ചെയ്ത പ്രോഗ്രാം ഒരു കാരണവശാലും മാറ്റം വരുത്തില്ല.
2. ടിക്കറ്റുകള്‍ 60 ദിവസം മുന്പ് ലഭ്യമാകും
3. ID പ്രൂഫ് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കും
4. ടിക്കറ്റില്ലാതെ യാത്രചെയ്യുന്ന വര്‍ക്ക് തക്കതായ ശിക്ഷാനടപടി സ്വീകരിക്കും.
5. യാത്ര ചെയ്യുന്നവരുടെ പേര് വിവരം വെബ്സൈറ്റില്‍ ലഭ്യമാകും.
6. ദ്വീപുസേതു, കദീജാബീവി, ഹമീദത്ത് ബീവി എന്നിവ റിസര്‍വിലായിരിക്കും. ഏതെങ്കിലും കപ്പലിനോ വെസ്സലിനോ കേട് സംഭവിച്ചാല്‍ ഇത് ഏറ്റെടുക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക