Thursday, September 29, 2011

തുരുമ്പു പിടിക്കുന്ന ലക്ഷദ്വീപ്കാരന്റെ സ്വത്ത്‌




കൊച്ചി : ലക്ഷദ്വീപ്കാരന്റെ  സ്വത്ത്‌  കൊച്ചി  ഓഫീസിന്റെ   പിറക് വശത്ത് കിടന്നു   തുരുമ്പു  പിടിക്കുന്നു 
........കാട് കയറിയ ഈ അവസ്ഥ കണ്ടിട്ടും കാണാതെ  ഉറക്കം നടിക്കുന്ന അതികാരികള്‍ കണ്ണ് തുറക്കണമെന്ന്  സാക്ഷി.........