Thursday, September 29, 2011

NSUI-നെ വിറപ്പിച്ച് കൊണ്ട് LSA യുടെ ഉജ്ജ്വല മുന്നേറ്റം

കടമത്ത്: ഈ വര്‍ഷത്തെ വാശിയേറിയ CUC യൂണിയന്‍ തെരഞ്ഞെടുപ്പില്‍ LSA സ്ഥാനാര്‍ഥികള്‍ക്ക്
അപ്പ്രതീക്ഷിത വിജയം ... പതിവിലും വിപരീതമായി ഈ വര്ഷം NSUIക്ക് 15 വോട്ടിന്റെ വ്യക്തമായ ലീഡ് ഉണ്ടായിരിക്കേ 8 ജനറല്‍ സീറ്റ്കളില്‍ 5 എണ്ണവും വമ്പിച്ച ഭൂരിപക്ഷത്തോടെ  LSA സ്വന്തമാക്കി ...
മറ്റു സീറ്റ്കളില്‍ വെറും ഒന്ന് ,,രണ്ട് വോട്ടുകള്‍ക്കാണ് LSA ക്ക് സീറ്റ് നഷ്ട്ടപ്പെട്ടത് എന്നത് വളരെ കൌതുകമാണ്
                            ജനറല്‍ സീറ്റ്കള്‍ക്ക്  പുറമേ MATHS Asso, ENGLISH Asso, എന്നീ സീറ്റ്കളും 3rd DC,,
1st PG റെപ്പും LSA നേടിയെടുത്തു... വന്‍ ഭൂരിപക്ഷത്തിന്റെ നെകളിപ്പില്‍ ഈ വര്‍ഷത്തെ മുഴുവന്‍ സീറ്റ്കളും
തൂത്ത് വാരാമെന്ന NSUIയുടെ  മനക്കോട്ടകളാണ് LSA ഈ വിജയത്തിലൂടെ തകിടം മറിച്ചത്...
                         ''LSA ക്ക് വോട്ട് നല്‍കി വിജയിപ്പിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രതേകിച്ച് രാഷ്ട്രീയ താത്പര്യം മറന്ന്‌ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി എന്നും പോരാടുന്ന ഒരേയൊരു സംഘടനയാണ് LSA എന്ന് തിരിച്ചറിഞ്ഞ്‌ LSAക്ക്
വോട്ട്‌ നല്‍കിയ NSUI അനുഭാവികള്‍ക്കും  ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്ന്‌ LSA-യുടെ കടമത്ത് യൂണിറ്റ്‌ പ്രസിഡന്റ്‌ ശിഹാബുദ്ധീന്‍ ഈ വിജയത്തോട് പ്രതികരിച്ച്കൊണ്ട് പറഞ്ഞു...
                         ''LSA യുടെ അവകാശ പോരാട്ടത്തിന് വിദ്യാര്‍ഥികള്‍ തന്ന അംഗീകാരമായി ഇതിനെ കാണുന്നുവെന്ന്‍ LSA സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ്‌ ശ്രീ ചെറിയകോയ
തോട്ട്സിനോട് പറഞ്ഞു.....


           """ LSA യുടെ തൂവെള്ളപ്പതാക ആകാശത്തോളം ഉയര്‍ന്നു പറക്കട്ടെ
            ഇല്ലാ LSA തളരുകയില്ലാ ,, ജൈത്ര യാത്രയുമായി മുന്നോട്ട്  മുന്നോട്ട്...
            കടമത്ത് CUC-ലേ എല്ലാ സാരഥികള്‍ക്കും നല്ലവരായ വിദ്യാര്‍ഥികള്‍ക്കും
             LSA സെന്‍ട്രല്‍ കമ്മറ്റിയുടെ ഒരായിരം ആശംസകള്‍...........'''''''