
പേരാണ് പങ്കെടുക്കുന്നത്.. തേങ്ങ ഇടാന്‍ ആളെ കിട്ടാത്ത ഈ കാലഘട്ടത്തില്‍ യന്ത്രമുപയോഗിച്ചുള്ള തെങ്ങുകയറ്റത്തിനു തൊഴിലാളികളെ ആഘര്ഷിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം...
ഈ സൗജന്യ പരിപാടി ALL INDIA COCONUT GROWTH FEDERATION (AICGF) നും COCONUT DEVELOPMENT BOARD (CDB) ഉം സംയുക്തമായാണ് നടത്തുന്നത് ... അമിനി ദ്വീപ് സ്വദേശി സിറാജ് കോയയാണ് AICGF ന്റെ ഡയറക്ടര്‍