Wednesday, September 21, 2011

കോണുഗ്രസ് പാര്‍ട്ടിയില്‍ പൊട്ടിത്തെറി


തോട്ട്സ് എക്സ്ക്ലൂസിവ് 
21/09/2011 
കടമത്ത് :
 ചെയര്‍പേര്‍സണ്‍ അഹമ്മദ് മുസ്ലിയാര്‍ (കോണുഗ്രസ് ) രാജിവെക്കുക...  പാര്‍ട്ടീ കടമത്ത്  യൂണിറ്റിലെ   നേത്രത്വത്തില്‍ അഴിച് പണി നടത്തുക എന്നെ ആവശ്യങ്ങള്‍ ഉന്നയിച് യൂത്ത് കോണുഗ്രസ് അനുഭാവികള്‍ രംഗത്ത് ഇതിനു ഉടന്‍ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ ഇന്ന് പബ്ലിക്‌ മീറ്റിംഗ് നടത്താന്‍ സമ്മതിക്കില്ലെന്ന വാശിയിലാണ് യൂത്ത് കോണുഗ്രസ് നേതിര്‍ത്വം 
 ലക്ഷദ്വീപ് MP യും ഇതിനിടയില്‍ ആശയക്കുഴപ്പത്തിലാണ്........
 യൂത്ത് കോണുഗ്രസ് -നെ പേടിച്ചു  Announcement നടത്താന്‍ പോലും പോലീസ് സെക്യുരിറ്റിയെ വിളിച്ചിരിക്കുകയാണ് കോണുഗ്രസ് പാര്‍ട്ടി