Wednesday, September 21, 2011

ലക്ഷദ്വീപ് MP-ക്ക് നിവേദനം നല്‍കി



(LSA കടമത്ത് യൂണിറ്റ് ലക്ഷദ്വീപ് MP-ക്ക്   നിവേദനം നല്‍കുന്നു )


കടമത്ത്: ദ്വീപിലെ നീറുന്ന പ്രശ്നങ്ങളും ദ്വീപിലേക്ക് വേണ്ട വിവിദ  ആവശ്യങ്ങളും അടങ്ങിയ 
നിവേദനംലക്ഷദ്വീപ് MP ഹംദുള്ള സയീദിനു LSA കടമത്ത് യൂണിറ്റു സെക്രട്ടറി ശ്രീ അലി സളീര്‍ സമര്‍പ്പിച്ചു 
            പബ്ലിക്‌ സ്റ്റേ ജിന്റെ പണി ഉടന്‍ പൂര്‍ത്തീകരിക്കുക ,, മിനി സ്റ്റേടിയത്തിന്റെ പണി തുടങ്ങാന്‍ 
ഉടന്‍ നടപടി എടുക്കുക തുടങ്ങിയ കുറേ കാര്യങ്ങള്‍ അടങ്ങുന്നതായിരുന്നു നിവേദനം
           പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് LSA കടമത്ത് യൂണിറ്റ്.......


(LSA കടമത്ത് യൂണിറ്റ് സമര്‍പ്പിച്ച നിവേദനം)