Wednesday, March 7, 2012

LSA -ക്ക് അഭിമാന നേട്ടം


കവരത്തിയില്‍ താത്കാലിക  ഹോസ്റ്റല്‍  സൌഗര്യം ഒരുക്കും 
 കവരത്തി: LSA യുടെ നെതിര്ത്വത്തില്‍ ദിവസങ്ങള്‍ നീണ്ട സമര ഫലമായി . കവരത്തിയില്‍ B .ed വിദ്യാര്‍ഥികള്‍ക്കും കേന്ദ്ര വിദ്യാലയത്തിനും ഹോസ്റ്റല്‍ നിര്‍മിക്കാന്‍ ലക്ഷദ്വീപ് ഭരണകുടം തീരുമാനിച്ചിരുന്നു ....എന്നാല്‍ അതുവരെ സര്‍ക്കാര്‍ ചെലവില്‍ വിദ്യാര്‍ഥി കള്‍ക്ക് താത്കാലിക സൌഗര്യം ഒരുക്കണമെന്ന് LSA വീണ്ടും ആവശ്യപ്പെട്ടു അതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ പണി പൂര്‍ത്തിയാകും വരെ താത്കാലികമായി സ്വകാര്യ ബില്‍ഡിംഗ്‌ -ല്‍ താമസമോരുക്കുന്നതിനു ദ്വീപ്‌ ഭരണഗുടം കൊട്ടേഷന്‍ വിളിച്ചു
            ഹോസ്റ്റല്‍ നിര്‍മിക്കണമെന്ന ആവശ്യം ഉന്നയിച്ചു LSA  നടത്തിയ ഒടുവിലത്തെ സമരം ഫെബ്രുവരി നാലിന് കൊച്ചി ഓഫീസിലേക്കായിരുന്നു.... അതിനെ തുടര്‍ന്നാണ്‌
ഹോസ്റ്റല്‍ നിര്‍മിക്കാന്‍ ലക്ഷദ്വീപ് ഭരണകുടം  തീരുമാനിച്ചത്.....


ഇതിനു വേണ്ടി LSA നടത്തിയ സമര വിശദാംശങ്ങള്‍ കാണാന്‍..... ഇവിടെ ക്ലിക്ക് ചെയ്യുക   

താത്കാലിക സൌഗര്യം ഒരുക്കണമെന്ന് LSA ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തോട്ട്സില്‍ വന്ന ന്യൂസ്‌ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക