Wednesday, March 7, 2012

കോളേജുകള്‍ സന്ദര്‍ശിച്ചു

പാലക്കാട്: LSA പാലക്കാട് ജില്ലാ കമ്മറ്റിയുടെ നെതിര്‍ത്വത്തില്‍ മലമ്പുഴ ഐ.ടി.ഐ.,,,, മണ്ണാര്‍ക്കാട് എം.ഈ.എസ് എന്നീ കോളേജ് കള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്തികളുടെ പ്രശ്നങ്ങള്‍ ആരായുകയും ചെയ്തു.... LSA പാലക്കാട് ജില്ലാ പ്രസിഡന്റ്‌ ശ്രീ നാഹിദ് ഖാന്‍ നെതിര്ത്വം നല്‍കി