Wednesday, February 15, 2012

ഇമാം ബൂസൂരി ഫൌണ്ടേന്റെ ബുര്‍ദ ജനങ്ങളെ ആവേശം കൊള്ളിച്ചു


കവരത്തി(14.2.12)- കവരത്തി എസ്.എസ്.എഫ് യൂണിറ്റിന്റെ ഒരു കോടി സ്വലാത്തിന്റെ ദുആ ഇനോടനുബന്ധിച്ച് സംഘടിപ്പിച്ച ബുര്‍ദ മജ്ലിസ് നാട്ടുകാരെ ആവേശം കൊള്ളിച്ചു. സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടങ്കരയുടെ നേതൃത്വത്തിലുള്ള ബുര്‍ദ രാത്രി വൈകുവോളം കേള്‍ക്കാന്‍ ആയിരങ്ങള്‍ തടിച്ച് കൂടിയിരുന്നു. പരിപാടികള്‍ തത്സമയം സുന്നി ഓണ്‍ലൈന്‍ ക്ളാസ്സ് റൂമിലൂടെ ലോകമെമ്പാടുമുള്ള മുസ്ളിംങ്കള്‍ വീക്ഷിച്ചു.