Wednesday, February 15, 2012

സ്കൂള്‍ എക്സിബിഷന്‍ ഉത്ഘാടനം ചെയ്തു



മിനിക്കോയി(14.2.12)- ജന സമ്പര്‍ക്കപരിപാടിയുടെ ഭാഗമായി ഇവിടെ എത്തിയ അഡ്മിനിസ്ട്രേറ്ററ് ശ്രീ.അമര്‍നാഥ്.IAS സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ എക്സിബിഷന്‍ ഉത്ഘാടനം ചെയ്തു.