Saturday, January 14, 2012

"SCAFFOLD" പുറത്തിറങ്ങി

കോഴിക്കോട്: ദ്വീപ് ജനങ്ങള്‍ക്ക് അത്യാവശം വേണ്ട പ്രധാന വിവരങ്ങള്‍ ഉള്‍പ്പെട്ട "SCAFFOLD" {കൈതാങ്} എന്ന പുസ്തകം വിപണിയിലിറങ്ങി...
പ്രധാനപ്പെട്ട ലോഡ്ജ് ഫോണ്‍ നൂമ്പറുകള്‍
ദ്വീപിലെ ഓഫീസ് ഫോണ്‍ നമ്പറുകള്‍
യൂണിവേഴ്സിറ്റി നമ്പറുകള്‍,,വിവരങ്ങള്‍
ട്രയിന്‍ സമയം
ദ്വീപുമായ് ബന്ധപ്പെട്ട വെബ്സൈറ്റ്കള്‍
ബോട്ട് സമയം
പോര്‍ട്ട് ടവര്‍ നമ്പറുകള്‍
അധികാരികളുടെ നമ്പറുകള്‍
ഇ-മൈല്‍ ഐഡികള്‍
തുടങ്ങിയ പ്രധാന വിവരങ്ങള്‍ ഉള്‍പ്പെട്ട ഈ സഹായക  പുസ്തകത്തിന് 20 രൂപയാണ് വില
എല്‍.എസ്.എ കടമത്ത് യൂണിറ്റാണ് ഇത് വിപണിയിലിറക്കിയത്
 കോപ്പികള്‍ക്ക് ബന്ധപ്പെടുക: 9446387436 (കാസിം. കടമത്ത് )