Saturday, January 14, 2012

എല്‍.എസ്.എ-യുടെ ദ്വീപ് തല ക്യാംബൈന്‍ പുരോഗമിക്കുന്നു

കവരത്തി 
പുതു തലമുറക്ക് പുത്തന്‍ ആവേശം
എല്‍.എസ്.എ-യുടെ കേന്ദ്ര കമ്മറ്റിയുടെ  നെതിര്‍ത്വത്തില്‍  ആന്ത്രോത്ത് ദ്വീപില്‍ നിന്നും ആരംഭിച്ച ദ്വീപ് തല ക്യാംബൈന്‍ കവരത്തി, അമിനി. കടമത്ത്, ചെത്ത്ലാത്ത്, കില്‍ത്താന്‍  ദ്വീപുകള്‍ സന്ദര്‍ശിച്ചു... പൊതുയോഗങ്ങള്‍ സങ്കടിപ്പിച്ചും, സ്കൂളുകള്‍ സന്ദര്‍ശിച്ചു വിദ്യാര്‍ത്തികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടും , പ്രധാന പ്രശ്നങ്ങള്‍ അധികാരികളെ അറിയിക്കുന്നതിന് വേണ്ടി പ്രതേക രൂപ രേഖ തയ്യാറാക്കിയും വിജയകരമായ മുന്നേറ്റമാണ് എല്‍.എസ്.എ ദ്വീപുകളില്‍ നടത്തുന്നത്... ജന പങ്കാളിത്തം കൊണ്ട് തന്നെ ദ്വീപ് ജനത തിരിച്ചറിവിന്റെ പാതയിലാണ്... പല പ്രശ്നങ്ങള്‍ ദ്വീപ് ജനത നേരിടുണെങ്കിലും വ്യക്തമായ പരിഹാരം കാണാം അധികാരികള്‍ മുതിരാത്തത് ദ്വീപ് ജനതയെ വലക്കുന്നു....
 കില്‍ത്താനില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ LSA നേതാക്കള്‍ അടുത്തതായി  അഗത്തി ദ്വീപിലേക്ക് സന്ദര്‍ശനം നടത്താനാണ് തീരുമാനം മറ്റ് ദ്വീപികളിലെ പോലെ തന്നെ ഉഗ്രമായ സ്വീകരണമായിരുന്നു കില്‍ത്താന്‍ ദ്വീപ് നിവാസികള്‍ LSA നേതാക്കല്‍ക്ക് ഒരുക്കിയത്....