Thursday, January 26, 2012

കരുത്ത് തെളിയിച്ചു ആന്ത്രോത്ത് ജേതാക്കള്‍



ആന്ത്രോത്ത്(24.1.12)- മൂന്നാമത് യു.ടി.ലെവല്‍ സ്പോര്‍ട്സ് ഫെസ്റ്റിവലില്‍ ആഥിതേയര്‍ക്ക് കിരീടം. അഗത്തിയാണ് രണ്ടാം സ്ഥാനത്ത്... 10 ദിവസം നീണ്ടുനിന്ന കായിക മേള കരുത്ത് തെളിയിക്കാന്‍  പുതു താരങ്ങള്‍ക്കും  അവസരമേകി... അമിനിയാണ് ഫുട്ബോള്‍ ച്യാമ്പ്യന്‍മാര്‍.... വോളി ബോള്‍ കിരീടം അന്ത്രോത്ത്  കരസ്ഥമാക്കി
  ചെയര്‍പേഴ്സണ്‍ ശ്രീ.പി.പി.കുന്നിക്കോയ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു....
പോയിന്‍റ് നില.
ആന്ത്രോത്ത്- 130
അഗത്തി- 36
അമിനി- 28
കില്‍ത്താന്‍- 24
കടമത്ത്- 17
കല്‍പേനി- 10
ചെത്ത്ലാത്ത്-7