Wednesday, November 9, 2011

ദിനേന 200 എസ്.എം.എസുകള്‍ അയക്കാം


ദിനേന 200 എസ്.എം.എസുകള്‍ അയക്കാം
ന്യുദല്‍ഹി : ഇനി മുതല്‍ ദിനം പ്രതി 200 മെസേജുകള്‍ അയക്കാമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ [ ട്രായ്].... ഒരു സിമ്മില്‍ നിന്ന് അയക്കാവുന്ന മെസേജുകളുടെ എണ്ണം 100ല്‍ നിന്ന് വര്‍ധിപ്പിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യത്തെ തുടര്‍ന്നാണ്  നടപടി.
നേരത്തെ , ട്രായില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ടെലികോം കമ്പനികള്‍ക്ക് യഥേഷ്ടം മെസേജുകള്‍ അയക്കാമായിരുന്നു. ഇത് പിന്നീട് 100 ആയി ചുരുക്കുകയായിരുന്നു.