Monday, December 5, 2011

പുതിയ നേട്ടവുമായി LSA അഭിമാനത്തില്‍

ഗ്രേസ്‌ മാര്‍ക്ക് ആവശ്യപ്പെട്ട് LSA നല്‍കിയ മെമ്മോറാണ്ടം

കവരത്തി : കഴിഞ്ഞ മാസം വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എജ്ജു. ഡയറക്ടര്‍ക്ക് LSA മെമോറാന്‍ഡം നല്‍കിയതും  EO- ശ്രീ മുഹമ്മദ്‌ സാറുമായിമായി  ചര്ച്ച നടത്തിയതും ഫലം കണ്ടു.....
*CTET നടത്തിയീട്ട് വൈകിയ അധ്യാപക നിയമനം ഉടന്‍
*സ്കൂള്‍ കലോത്സവത്തിന് ഗ്രേസ്‌ മാര്‍ക്ക്‌ കൊടുക്കാനുള്ള ഓര്‍ഡര്‍ വിവിധ ദ്വീപിലെ പ്രിന്‍സിപ്പള്‍മാര്‍ക്കും ഹെഡ് മാസ്റ്റര്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ്  അയച്ചു കൊടുത്തു........
  ഇത് സംബന്ധിച്ച് ഈ ബ്ലോഗില്‍ മുംബ് വന്ന വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
          വിദ്യാര്ത്ഥികളുടെ ശബ്ദം LSA
         അവകാശത്തിന് വേണ്ടിയുള്ള പോരാട്ടവുമായി മുന്നോട്ട്........