Thursday, December 15, 2011

ബിത്രയില്‍ നിന്ന് ആദ്യമായി ഒരു ഡോക്ടര്‍


തൃശ്ശൂര്‍: ലക്ഷദ്വീപിലെ കൊച്ചു തുരുത്തായ ബിത്രാ ദ്വീപില്‍ നിന്നും ആദ്യമായി ഒരു വിദ്യാര്ത്ഥി MBBS  കരസ്ഥമാക്കി...  ബിത്രാ ദ്വീപില്‍ നിന്നുള്ള ഷാഹിദായാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന്  MBBS ബിരുദം  കരസ്ഥമാക്കിയത് ..ചാളകാട് അഹമദ് കോയയുടെയും  മുള്ളിപ്പളം വീട് ഹലിമാബീയുടെയും  മകളാണ് ഈ പുതു  ചരിത്രത്തിന് അര്‍ഹയായത് ...