Thursday, December 8, 2011

കോട്ടയം-എറണാകുളം ജില്ലാ സമ്മേളനം ഡിസം:10-നു

മൂവാറ്റ്പുഴ: എല്‍.എസ്.എ-യുടെ  കോട്ടയം-എറണാകുളം ജില്ലാ കമ്മറ്റി യുടെ  നേതിര്‍ത്വത്തില്‍ കോട്ടയം-എറണാകുളം ജില്ലാ സമ്മേളനം ഡിസം:10-നു ശനിയാഴ്ച്ച    കൃത്യം 10 മണിക്ക്  മൂവാറ്റ്പുഴ NAS ഔഡിറ്റോറിയത്തില്‍ വെച്ചു നടത്തപ്പെടുന്നു... (Near KSRTC STAND)  ദ്വീപിലെ എല്ലാ വിദ്യാര്ത്ഥികളെയും  ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു......
            "മുന്നേറ്റത്തില്‍ ഭാഗമാവുക"