Friday, September 30, 2011

അര്ഹതക്ക് ഒരു അംഗീകാരം:: ആഘോഷം ആര്‍ത്തിരമ്പി

(LSA യുടെ പടയാളികള്‍ വിജയാഘോഷത്തില്‍)
കടമത്ത്: Nsui' നു 15 വോട്ടിന്റെ  ലീഡ്  ഉണ്ടായിരിക്കെ  ജനറല്‍ 8 സീറ്റില്‍  5 ഉം  LSA'ക്ക്  സ്വന്തമായി...
മൊത്തം  16 സീറ്റില്‍  ഭൂരിപക്ഷം  സീറ്റും (9) LSA'ക്ക് ...
..

LSA'യുടെ കോളേജ് യൂണിയന്‍  സാരഥികള്‍
 

(1) VICE CHAIRMAN        :  FAJARU SADIKA. MP,
(2) GEN:SEC                        :    SULFEEKAR ALI. CP,
(3) UNIVERSITY UNION COUNCILLOR(UUC) :  NASILA BEEGAM. SM,
(4) FINE ARTS SEC           : NOORUNEZA,
(5) STUDENT EDITOR     : SHABNA BEEGUM. MK,
(6) MATHS:ASSO:SEC      : MOHD:UL AMEEN,
(7) ENG:ASSO:SEC          : HARSHAD KHAN,
(8) 2ND YEAR PG REP     :SABEENA ,
(9) 3RD YEAR REP          :SALEEM