
നല്‍കിക്കൊണ്ട് അന്ത്രോത്ത് PMSCUC യില്‍ LSA യുടെ സ്ഥാനാര്‍ഥിയായ B.com റെപ്പിനെ എതിരില്ലാതെ തെരഞ്ഞെടുത്തു...ഇതോടെ യൂണിയന്റെ കന്നി സീറ്റ് LSA സ്വന്തമാക്കി....
കോളേജ് യൂണിയന്റെ ചരിത്രത്തില്‍ LSA യുടെ ഈ നേട്ടം വിദ്യാര്‍ഥികള്‍ക്ക് ഏറെ ആവേശമായിരിക്കുകയാണ് ...
സെപ്റ്റംബര്‍ 29 നാണ് ബാക്കി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ....... കടമത്തിലെ CUC LSA യാണ് ഭരിക്കുന്നത് .... അവിടെയും 29 നാണ് യൂണിയന്‍ തെരഞ്ഞെടുപ്പ്.... ആന്ത്രോത്തിലും കടമത്തിലും യൂണിയന് വേണ്ടിയുള്ള LSA യുടെ ജൈത്ര യാത്ര തുടരുകയാണ് .....