Wednesday, September 21, 2011

ദ്വീപ്‌ വിദ്യാര്‍ത്ഥികള്‍ക്ക് M.PHIL സീറ്റ് ഇനി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും


കവരത്തി :
  M.PHIL സീറ്റ് റിസര്‍വേഷന്‍ കേരളാ യൂണിവേഴ്സിറ്റിക്ക് ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ
കീഴിലും യാഥാര്‍ത്യമായി...
കേരളത്തിലെ മുഴുവന്‍ യൂണിവേഴ്സിറ്റിയിലും ഇതിനു സീറ്റ് റിസര്‍വേഷന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഏറെ കാലമായി എജ്ജ്യുക്കേഷന്‍ വകുപ്പില്‍ LSA  നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു... ഇതിന്റെ അടിസ്ഥാനത്തിലാണ്
ഈ  നടപടി........
 അടുത്ത വര്‍ഷം മുതല്‍ ബാക്കി യൂണിവേഴ്സിറ്റികളിലും പ്രവേശനം  ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം
അതിനായുള്ള ശ്രമത്തിലാണ് LSA