Tuesday, September 20, 2011

കായിക മേഖലയില് പുതിയ അദ്ദ്യായം കുറിക്കാന് എല് . എസ് . എ


ലക്ഷദ്വീപ്  VISION MISSION 
2012 -15

കവരത്തി : ലക്ഷദ്വീപിലെ കായിക മേഖലയില് പുതിയ അദ്ദ്യായം കുറിക്കാന് എല് . എസ് .
ഒരു ബ്രഹത്തായ കര്മ്മ പദ്ധതി {രൂപരേഖ) ലക്ഷദ്വീപ് അഡ്മിനിസ്ട്രെട്ടര് ശ്രീ അമര്നാഥ് (IAS) നു
സമര്പ്പിച്ചു ...
           തിങ്കളായിച്ച ( 19/09/2011) നടന്ന ചര്ച്ചയിലാണ്  രൂപരേഖ അഡ്മിനിക്ക്  മുമ്പില്
സമര്പ്പിച്ചത്. നേരത്തെ സ്പോര്ട്സ് & യൂത്ത് അഫ്ഫൈസിലെ വിവിദ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടി
അഡ്മിനിക്കു എല് . എസ് . പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  അഡ്മിനി ചര്ച്ചക്ക് വിളിച്ചത് ,,,
                      സ്പോര്ട്സ് & യൂത്ത് അഫ്ഫൈര്സ് ഡയറക്ടര് ശ്രീ ,ഹംസ ,, സര്വിസ് സെക്ഷന്  ഡയറക്ടര് തുടങ്ങിയവര് പങ്കെടുത്തു.. എല് . എസ് . - യെ പ്രതിനിതീകരിച്ചുകൊണ്ട് 
എല് . എസ് . .. സാരഥി ചെറിയകോയ ,, ട്രഷറര് സബീഹ് അമാന് ,, ജനറല് സെക്രട്ടറി ഇര്ഫാന് തുടങ്ങിയവര് പങ്കെടുത്തു
                 എല് . എസ് . അവതരിപ്പിച്ച കര്മ്മ പദ്ധതി അഡ്മിനി അഗീകരിക്കുകയും
അദ്ദ്യപടിയായി ലക്ഷദ്വീപിനു സ്വന്തമായി  അസോസിയെഷനുകള് (ഫുട്ബോള്.. ക്രിക്കറ്റ് , വോളിബോള്) എത്രയും പെട്ടന്ന്  രൂപീകരിക്കുവാനുള്ള നിര്ദേശം രജിസ്ട്രേഡ് ക്ലബ്ബുകള്കോ
അതില് താത്പര്യമുള്ളവര്ക്കോ കൊടുക്കുവാനായി സ്പോര്ട്സ് & യൂത്ത് അഫ്ഫൈര്സ് ഡയറക്ടര്നോട്
അഡ്മിനി നിര്ദേശിച്ചു ,,,, ഇത്  കൂടാതെ കര്മ്മ പദ്ധതിയിലെ മറ്റു കാര്യങ്ങള് എല്ലാം തന്നെ നടപ്പിലാക്കണമെന്നും എല്ലാ മേഖലയിലും  ലക്ഷദ്വീപിനു സ്വന്തമായൊരു ടീമിനെ ഉടന് തയ്യാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു
                 ""ദ്വീപില് തൊഴിലവസരം വര്ദിപ്പിക്കുക എന്ന ഉദ്ദേശത്തിന്റെ ഭാഗമായാണ്  കായിക
വികസനത്തിന് മുന്‍‌തൂക്കം കൊടുത്തുകൊണ്ട്  എല് . എസ് . മുന്നോട്ടിറങ്ങിയിരിക്കുന്നത് ... മറ്റു മേഖലകളില്വേണ്ട വകസനങ്ങളും  അധികാരികളുടെ ശ്രദ്ധയില് പെടുത്താനുള്ള ശ്രമത്തിലാണ്
സംഘടനയെന്ന്പ്രസിഡണ്ട്  ശ്രീ ചെറിയകോയ തോട്ട്സിനോട് പറഞ്ഞു..
 
കായിക മേഖലയില് പുതിയ അദ്ദ്യായം കുറിക്കാന് എല് . എസ് . സമര്പ്പിച്ച കര്മ്മ പദ്ധതി
ബ്ലോഗിന്റെ  വലത് വശത്ത് കാണാം........................