Monday, April 30, 2012

ലക്ഷദ്വീപ്‌ സുന്നി മഹാസമ്മേളനം അമിനിയില്‍


ലക്ഷദ്വീപ്‌ സുന്നി മഹാസമ്മേളനം അമിനിയില്‍ ഏപ്രില്‍ 4,5,6 തിയതികളില്‍ 4 ന് രാവിലെ 9.30 ന് സയ്യിദ്‌ ശിഹാബ്‌ അല്‍ ബുഖാരി പതാക ഉയര്ത്തു ന്നതോടെ പരിപാടികള്ക്ക്പ തുടക്കമാവും ഉത്ഘാടന സമ്മേളനം പ്രഫസര്‍ എ.കെ. അബ്ദുല്‍ ഹമീദ്‌ നിര്വളഹിക്കും. “വിമോചനം പാരമ്പരൃത്തിലൂടെ” എന്ന സമ്മേളന പ്രമേയം ഡോ:ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വിഷയാവതരണം നടത്തും. സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രടറി ശൈഖുനാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ അതിധിയിരിക്കും,സയ്യിദ്‌ യൂസുഫുല്‍ ബുഖാരി വെലത്തൂര്‍ സി.എം. ഇബ്റാഹിം,പേരോട്‌ അബ്ദുല്‍ റഹ്മാന്‍ സഖാഫി, അലി ബാഖവി ആറ്റുപുറം, കെ.ടി.ത്വാഹിര്‍ സഖാഫി, ബഷീര്‍ ഫൈസി വെണ്ണക്കോട്,വി.എം.കോയാ മാസ്റ്റര്‍, ബഷീര്‍ മാസ്റര്‍ പറവന്നുര്‍,ഡോ.അസീസ്‌ ഫൈസി ചെറുവാടി,പി. ചെറിയകോയ മുസ്‌ലിയാര്‍ അഗത്തി ഖാസി, കെ.കെ.ഹൈദര്‍ അലി കല്പേനി ഖാസി, വഹാബ് സഖാഫി മമ്പാട്‌, ഹംസക്കോയ ജസരി,സി.കസ്മി, കെ.കെ. ശമീം എന്നിവര്‍ പങ്കെടുക്കും.

No comments:

Post a Comment