Sunday, February 5, 2012

ലോക മുസ്ലിംകള്‍ നബി ദിനാഘോഷത്തില്‍



  അന്ത്യ പ്രവാചകന്‍ നബി മുസ്തഫ (സ്വ ) തങ്ങളുടെ 1486 -)൦ ജന്മദിനം ലോകമെങ്ങും സ്വലാത്തിന്റെയും മൌലീദിന്റെയും പുണ്യ സ്വരത്താല്‍ 
ആഘോഷിക്കുന്നു...
ദ്വീപിലെങ്ങും ആഘോഷ പര്പാടികളും നബി ദിന റാലികളും സ്വലാത്ത്കളുടെ ഇഷലോടെ മുഴങ്ങുന്നു......
  ഏവര്‍ക്കും LSA സെന്‍ട്രല്‍ കമ്മറ്റിയുടെ നബിദിനാശംസകള്‍