Monday, January 30, 2012

ഫെബ്രുവരി നാലിന് കൊച്ചി ഓഫീസിലേക്ക് LSA സമരം പ്രഖ്യാപിച്ചു


കവരത്തി : ലക്ഷദ്വീപ് ജനതക്കും വിദ്യാര്‍ഥികള്‍ക്കും  സഹായകരമായ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് LSA ഫെബ്രുവരി നാലാം തിയതി കൊച്ചി ഓഫീസി ലേക്ക്  സമരത്തിലേക്ക്....................... 
ആവശ്യങ്ങള്‍..
* ദ്വീപുകളെ ബന്ധപ്പെടുത്തി  കൊണ്ട് ലക്ഷദ്വീപില്‍ FM റേഡിയോ ആരംഭിക്കുക 
* ദൂരദര്‍ശന്‍ ചാനലില്‍ ലക്ഷദ്വീപ് പരിപാടികള്‍ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍
എടുക്കുക 
*അറബിക്. ഫിഷറീസ്, നേഴ് സറി വിഭാഗങ്ങളില്‍ ഉടന്‍ TEACHERS ELIGIBLITY TEST നടത്തുക 
 * വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ്‌ വര്‍ദ്ധിപ്പിക്കുക
* വിദ്യാര്‍ഥികളുടെ പോക്കറ്റ്‌ മണി  വര്‍ദ്ധിപ്പിക്കുക 
തുടങ്ങിയവയാണ് ആവശ്യങ്ങള്‍...
*സ്കോളര്‍ഷിപ്പ്‌ പാസ്സാക്കുന്ന വിവരങ്ങള്‍ സുതാര്യമാക്കുക 
*ഗസ്റ്റ് ഹൌസില്‍ റൂമുകള്‍ അനുവദിക്കുന്ന രീതി സുതാര്യമാക്കുക 
*മെറിറ്റ്‌ സിസ്റ്റം മാറ്റുക