Monday, January 30, 2012

ഇന്ന് രക്തസാക്ഷി ദിനം



 ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആദിപത്യത്തില്‍ ക്രൂഷിതരും മര്‍ദിതരുമായ ഒരു സമൂഹത്തെ അഹിംസയുടെ പാത തെളിച്ചു സ്വാതന്ത്രത്തിന്റെ വസന്തതിലെക്ക് നയിക്കാന്‍ നെതിര്ത്വം നല്‍കിയ നമ്മുടെ രാഷ്ട്ര പിതാവിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് അറുപത്തി നാല് വയസ്സ്...............

നാഥുറാം ഗോഡ്സേ എന്ന മത ഭ്രാന്തനാല്‍  സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ആക്രമണം .. എന്തിനീ പാവം മനുഷ്യനെ....... അഹിംസയുടെ കാവലാളിനെ... സ്നേഹിക്കാന്‍ മാത്രം പഠിപ്പിച്ച  മഹാത്മാവിനെ ഇല്ലാതാക്കി... രാജ്യത്തിന് വേണ്ടി ജീവിച്ചു മരിച്ച ആ ധീര ഭാരത പുത്രന്റെ സ്മരണക്കു മുന്‍പില്‍ ഒരായിരം പനിനീര്‍ പുഷ്പങ്ങള്‍ ....