Friday, January 20, 2012

ഗോള്‍ഡെന്‍ ജൂബിലി നിറവില്‍ ചരിത്ര സ്കൂള്‍

 (പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന അമിനി സീനിയര്‍ സെക്കണ്ടറി സ്കൂളിന്‍റെ മാസ്റ്റര്‍ പ്ലാന്‍)

അമിനി(19.11.12): ലക്ഷദ്വീപിനു ഒട്ടനവധി മഹാന്മാരെ സമ്മാനിച്ച ഒരുപാട് ചരിത്രങ്ങള്‍ അന്തിയുറങ്ങുന്ന  ലക്ഷദ്വീപിലെ ആദ്യ ഹൈസ്കൂളായ അമിനി ഹൈസ്കൂള്‍ 50  വയസ്സിന്റെ നിറവില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.... . ഗവ.ഹൈസ്കൂളിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം വര്‍ണാഭമായ  വിവിധ പരിപാടികളോടെ ആരംഭിച്ചു. പൊതു ജനങ്ങള്‍ക്കും വിവിധ പരിപാടികള്‍ സ്കൂള്‍ ആഘോഷക്കമ്മിറ്റി ആസുത്രണം ചെയ്തിട്ടുണ്ട്...