Wednesday, January 11, 2012

അഡ്മിനിസ്ട്രേറ്ററുടെ ജനസമ്പര്‍ക്ക പരിപാടി- അമിനിക്ക് കോടികളുടെ പ്രോജക്ട്


അമിനി(19.12.11)- 15,16,17 തിയതികളിലായി നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ അമിനി ദ്വീപിന് കോടികളുടെ പ്രോജക്ടിന് അനുമതി ലഭിച്ചു. തറക്കല്ലിടലലിന്റയും  ഉത്ഘാടനങ്ങളുടേയും പൂരമായിരുന്നു ഇവിടെ.
തറക്കല്ലിട്ടത്
1. ഐസ് പ്ളാന്റ്
2. ജെ.ബി.എസ്.നോര്‍ത്ത് ഈസ്റ്
3. അറവുശാല
4. സബ് ജയില്‍
5. എല്‍.പി.ജി ഗോഡൌണ്‍
6. എംപ്ളോയീസ് സ്റോര്‍
7. ഓപ്പണ്‍ സ്റേജ്
8. ഈസ്റ് ബ്രാഞ്ച് സൊസൈറ്റി
9. ഗേള്‍സ് ഹൈസ്കൂള്‍
ഉത്ഘാടനം ചെയ്തത്
1. നെഴ്സറി സ്കൂള്‍
2. കോക്കനട്ട് പൌഡര്‍ യൂണിറ്റ്
3. പോലീസ് സ്റേഷന്‍
4. നോര്‍ത്ത് ഈസ്റ് ബ്രാഞ്ച് സൊസൈറ്റി
5. അഗ്രി മേള
6. വൂമണ്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ സെമിനാര്‍
വൈകുന്നേരം പൊന്‍മേനി എന്ന പേരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.