Tuesday, November 1, 2011

"പിറവി ദിനത്തില്‍ കര്‍ണാടക-യേ വിറപ്പിച്ചു ലക്ഷദ്വീപ് ഫുട്ബോള്‍ ടീം"

ഗോവ: ഇവിടെ നടക്കുന്ന  അമ്പത്തെഴാമാത് ദേശീയ ഫുട്ബോള്‍ (U -19) ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് രാവിലെ നടന്ന കളിയില്‍ കഴിഞ്ഞ  Runners-അപ്പ്‌ ആയിരുന്ന ശക്തരായ കര്‍ണാടക ടീമിന് മുന്നില്‍ ലക്ഷദ്വീപ് ടീം  പതറാതെ മികച്ച പ്രകടനം കാഴ്ച്ച വെച്ചു... ഗോള്‍രഹിത  സമനിലയിലാണ് കളി അവസാനിച്ചത്... നാളെ വൈകീട്ട് ഡല്‍ഹിയുമായാണ് അടുത്ത കളി... ശ്രീ.എന്‍. റഫീക്ക് സാറാണ് (ആന്ത്രോത്ത് ) ടീം മാനേജര്‍...
ലക്ഷദ്വീപിലെ ഏക ഫുട്ബോള്‍ കോച്ച് ആയ രഹമത്തുള്ള സാറാണ് (ആന്ത്രോത്ത് ) ടീമിന്റെ പരിശീലകന്‍....