Sunday, September 23, 2012

ഹജ്ജ് : ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ കപ്പല്‍ നാലിന് കേരളത്തില്‍ എത്തും.

ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം  നാലിന് കേരളത്തില്‍ എത്തും.അഗത്തി,അമിനി ,ബിത്ര എന്നീ ദ്വീപുകളില്‍ നിന്നുള്ള 79 തീര്തടകരാന് എം വി മിനികോയ് കപ്പലില്‍ രാവിലെ  എത്തുന്നത്.തൊട്ടു പിന്നാലെ കില്‍തന്‍,ചെതലത്, കടമത് ദ്വീപുകളിലെ 84 പേര്‍ എം വി അമിനദിവി കപ്പലിലും എത്തും.10 ദ്വീപുകളില്‍ നിന്നായി 310 പേരാണ് ഇത്തവണ ഹജ്ജിനു പോകുന്നത് .

2 comments:

  1. It's going to be ending of mine day, however before finish I am reading this great article to improve my know-how.
    Visit my blog ... real online roulette

    ReplyDelete
  2. This comment has been removed by the author.

    ReplyDelete