Friday, November 11, 2011

'കമ്മീഷനെ നിയമിക്കുക' എല്‍.എസ്.എ

കോഴിക്കോട്: ലക്ഷദ്വീപ് വിദ്യാഭ്യാസ മേഖലയെ കുറിച്ച പഠിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കണമെന്ന്‍ അഡ്മിനി-യോട് ലക്ഷദ്വീപ് സ്ടുടെന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.. കൂടാതെ വിദ്യാര്‍ഥികളുടെ പോക്കറ്റ്‌ മണി വര്‍ധിപ്പിക്കുക,, എം.വി. മിനിക്കോയ് , എം.വി അമിന്‍ദീവി. ദ്വീപ്‌ സേതു എന്നീ കപ്പലുകളില്‍ മെഡിക്കല്‍ ഓഫീസര്‍-നെ നിയമിക്കുക,, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു..