Thursday, September 1, 2011

ദ്വീപുകള്‍ പെരുന്നാള്‍ ലഹരിയില്‍

പവിഴ തുരുത്തുകള്‍ മാനവസാഹോദര്യത്തിന്റെ മഹനീയ സന്ദേശം ഉയര്‍ത്തി എത്തിയ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ ലഹരിയില്‍. 
ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാറമളാനിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവും ഹൃദയ വിശുദ്ധിയും നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാകു
എല്ലാ ദ്വീപ് നിവാസികള്‍ക്കും LSA  CC യുടെ സ്നേഹം നിറഞ്ഞ ഈദ് ആശംസകള്‍