കോഴിക്കോട്(11.11.11)- ദ്വീപുകാരുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കോഴിക്കോട്ടില്‍ ഒരു ഗസ്റ്ഹൌസ് സ്ഥാപിക്കുക എന്ന ആ സ്വപ്നം സഫലമായിരികുന്നു. അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.കാലിക്കറ്റ് യൂണിവേഴിസിറ്റി രജിസ്റ്രാര്‍ അടക്കമുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. 3 നിലയുള്ള ഈ കെട്ടിടത്തിന് ഏകദേശം 10 കോടി ചെലവ് പ്രതീക്ഷിക്കുന്നു. മാര്‍ച്ച് 2013 ഓടെ പണിപൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍. കോഴിക്കോട് ബേബീമെമ്മോറിയല്‍ ഹോസ്പിറ്റലിനടുത്തുള്ള ജാഫര്‍ ഖാന്‍ കോളനിയുടെ അടുത്താണ് സ്ഥാപിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേക ഡോര്‍മെട്രി, നിസ്ക്കാരമുറി, ടിക്കറ്റ് കൌണ്ടര്‍, കാന്റ്റീന്‍, 45 ഓളം ഡബിള്‍ ബെഡ്റൂമുകള്‍ തുടങ്ങിയ വിവിധങ്ങളായ സൌകര്യങ്ങളാണ് ഒരുക്കുന്നത.. ഇതിനു ഭൂമി എടുത്തു വര്‍ഷങ്ങളായിട്ടും അതിന്റെ നിര്‍മാണം തുടങ്ങാത്തത് എല്‍.എസ്.എ-യാണ് അഡ്മിനിയുടെ ശ്രദ്ധയില്‍പെടുത്തിയത് ... നിര്‍മാണം ഇനിയും വൈകിയാല്‍ സമര രംഗത്തേക്ക് ഇറങ്ങുമെന്നും എല്‍.എസ്.എ പ്രഖ്യാപിച്ചിരുന്നു
Saturday, November 12, 2011
തറക്കല്ലിടല്‍ അഡ്മിനി നിര്‍വഹിച്ചു