Thursday, November 17, 2011

ഗോഡൌണ് ‍ഉത്ഘാടനം ചെയ്തു.

 

ആന്ത്രോത്ത്(16.11.11)- രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിഭദ്ധയുടെ ഭാഗമായി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ 2500 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഗോഡൌണ്‍ കേന്ദ്ര മന്ത്രി ശ്രീ.കെ.വി.തോമസ് ഉത്ഘാടനം ചെയ്തു.